പ്രതിസന്ധികൾക്ക് മുന്നിൽ പതറിയില്ല; വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ടു; കുമ്മനം
പ്രതിസന്ധികൾക്കുമുന്നിൽ പതറാത്ത, വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു പി പി മുകുന്ദനെന്ന്, കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ടിലേറെക്കാലമായി പൊതുജീവിതത്തിന്റെ വ്യത്യസ്ഥ മണ്ഡലങ്ങളിൽ നിസ്വാർത്ഥവും പ്രശംസനീയവുമായ സേവനസന്നദ്ധ പ്രവർത്തനങ്ങളിലൂടെ ...
