ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനെതിരെ കാപ്പ ചുമത്താൻ നീക്കം; സുരേഷ് ഗോപി ജയിച്ചതിൻ്റെ പകയെന്ന് നേതൃത്വം
തൃശൂർ : ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്താൻ ഒരുങ്ങി പോലീസ്. നിരവധി കേസുകളിൽ ഉൾപ്പെട്ട അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസ് ...
