Tag: Bjp

‘രാം മാധവ് ഇൻ ചാർജ്’; ജമ്മു കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻ ചാർജായി രാം മാധവിനെ നിയമിച്ചു

‘രാം മാധവ് ഇൻ ചാർജ്’; ജമ്മു കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻ ചാർജായി രാം മാധവിനെ നിയമിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മുതിർന്ന ആർഎസ്എസ് നേതാവും. ജമ്മു കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻ ചാർജായി രാം മാധവിനെ ...

വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കും; മുന്നോട്ട് പോകാൻ തീരുമാനം

വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കും; മുന്നോട്ട് പോകാൻ തീരുമാനം

ഡൽഹി: വഖഫ് ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കും. പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും, വഖഫ് നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യസഭയിൽ ബിൽ ...

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം; യുഡിഎഫ്ന്റെയും, സിപിഎമ്മിന്റെയും സീറ്റ് പിടിച്ചെടുത്തു

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം; യുഡിഎഫ്ന്റെയും, സിപിഎമ്മിന്റെയും സീറ്റ് പിടിച്ചെടുത്തു

തിരുവനന്തപുരം: വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുമുന്നണികളേയും ഞെട്ടിച്ചുകൊണ്ട് ബിജെപി മുന്നേറ്റം. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെയും, ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെയും സീറ്റ് ബിജെപി പിടിച്ചെടുത്തു. അതെ ...

കേന്ദ്ര ബജറ്റ്; യുവാക്കൾക്കായി വമ്പൻ പ്രഖ്യാപനം – ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം നൽകും

കേന്ദ്ര ബജറ്റ്; യുവാക്കൾക്കായി വമ്പൻ പ്രഖ്യാപനം – ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം നൽകും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കീഴിൽ മൂന്ന് ...

‘ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല’; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്ന് ജെ പി നദ്ദ

‘ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല’; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്ന് ജെ പി നദ്ദ

ന്യൂദല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയില്‍ ...

‘ചുവന്ന ഇടനാഴികള്‍ കാവിയാകും’; കേരളം പ്രതീക്ഷയുടെ പട്ടികയിൽ – പ്രധാനമന്ത്രി

‘ചുവന്ന ഇടനാഴികള്‍ കാവിയാകും’; കേരളം പ്രതീക്ഷയുടെ പട്ടികയിൽ – പ്രധാനമന്ത്രി

ന്യൂഡൽഹി: തെക്കേയിന്ത്യയിൽ എൻഡിഎ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 4 ന് ചരിത്ര വിജയം ...

പാക് അധീന കശ്മീര്‍ നമ്മുടേതാണ്, തിരിച്ചു പിടിക്കുന്നത് തടയാന്‍ പാകിസ്ഥാന് കഴിയില്ല- അമിത് ഷാ

‘ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമൊക്കെ കഴിഞ്ഞ 10 വര്‍ഷം ഞങ്ങള്‍ക്കുണ്ടായിരുന്നു,ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല’; ആരോപണം തള്ളി അമിത് ഷാ

ന്യൂഡല്‍ഹി: ഭരണഘടന മാറ്റാനാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400-ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സ്ഥിരത കൊണ്ടുവരാനാണ് ...

തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പ്, 20% ശതമാനം വോട്ട്; വിലയിരുത്തലുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പ്, 20% ശതമാനം വോട്ട്; വിലയിരുത്തലുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍ നിന്ന് ...

റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗിനെയാണ് റായ്ബറേലിയിൽ ബിജെപി കളത്തിലിറക്കുന്നത്. കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2010, ...

പൗരത്വ ഭേദ​ഗതി നിയമത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് അമിത് ഷാ

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ​ഗുജറാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...

കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; കോർപ്പറേഷൻ കൗൺസിലിൽ ബിജെപി പ്രതിഷേധം

കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; കോർപ്പറേഷൻ കൗൺസിലിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ ...

സ്ത്രീകളെ അവഹേളിക്കുന്നത് വച്ച് പൊറുപ്പിക്കാനാവില്ല; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു

സ്ത്രീകളെ അവഹേളിക്കുന്നത് വച്ച് പൊറുപ്പിക്കാനാവില്ല; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ...

അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. ഡൽഹി ...

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം ബിജെപിക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം ബിജെപിക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ...

‘തിരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?’; ‘ഇന്ത്യ’ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി

‘തിരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?’; ‘ഇന്ത്യ’ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: റഞ്ചിയിലെ 'ഇന്ത്യ' മുന്നണി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും? ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ...

Page 2 of 7 1 2 3 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.