മധ്യപ്രദേശിൽ ഇന്ന് സത്യപ്രതിജ്ഞ; നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഖത്‌ലാപൂർ ക്ഷേത്ര ദർശനത്തിന് ശേഷം
ഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ മംഗുഭായ് സി പട്ടേൽ യാദവിന് ...
