അനധികൃത കുടിയേറ്റക്കാരെക്കണ്ടെത്താൻ രാജ്യ വ്യാപക തിരച്ചിൽ; യാതൊരു വിധ സഹിഷ്ണുതയും കാണിക്കില്ലെന്ന് അമിത്ഷാ; രാജ്യത്തെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധം
ഡൽഹി: അനധികൃത കുടിയേറ്റങ്ങളോട്, നരേന്ദ്ര മോദി സർക്കാർ സഹിഷ്ണുതയില്ലാത്ത സമീപനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റ വിപത്തിൽ നിന്ന് ഭാരതത്തെ രക്ഷിക്കാൻ ...
