വിഴിഞ്ഞത്തെ നിർമാണം അതിവേഗം; പുലിമൂട്ട് നിർമാണം അടുത്ത മാസം പൂർത്തിയാകും
വിഴിഞ്ഞം തുറമുഖത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. നേരത്തെ ...
