പുന്നമടയില്‍ കായൽപ്പടയോട്ടം ഇന്ന് ; 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 72 വള്ളങ്ങള്‍ മത്സരതുഴയെറിയും
ആലപ്പുഴ: പുന്നമട കായലില്‍ ഇന്ന് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറും. ഒൻപതു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ...
