തിരൂരിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം ഓടയിൽ ബാഗിനുള്ളിൽ കണ്ടെത്തി
മലപ്പുറം: തിരൂരില്‍ കൊല്ലപ്പെട്ട 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ...
