കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്
കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടിലെ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സി പി ...
