ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
മുംബൈ: ഔറംഗാബാദിനെ ഛത്രപതി സാംഭാജിനഗര്‍ ആയും ഒസ്മാനാബാദിനെ ധാരാശിവ് ആയും പുനര്‍ നാമകരണം ചെയ്ത മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ...
