‘ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്ന ഗാനം’; സുഷിൻ ശ്യാമിന്റെ ‘സ്തുതി’ക്കെതിരെ സീറോ മലബാർ സഭ
എറണാകുളം: ‘ബോഗയ്ൻവില്ല’ സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാർ സഭ. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനമെന്ന് സീറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ‘ഭൂലോകം ...
