ശ്വാസോച്ഛാസം പോലും നിലച്ച് കോമാവസ്ഥയിൽ; മരണത്തിൽനിന്നും ഒന്നര വയസ്സുകാരി ജീവിതത്തിലേക്ക്- ഒരു അപൂർവ സംഭവം
തിരുവനന്തപുരം: ലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച് ഒന്നര വയസ്സുകാരി. തലച്ചോറിലെ ഒരു കൂട്ടം രക്തക്കുഴലുകള്‍ പ്രവര്‍ത്തനരഹിതമായി രക്തസ്രാവത്തിലേക്ക് നയിക്കുന്ന അപൂര്‍വ ജനിത വൈകല്യമാണ് ബ്രെയിന്‍സ്റ്റം കാവേര്‍നോമ. ...
