ഇനി നിങ്ങളുടെ ചിന്തയിലൂടെ ഫോൺ, കമ്പ്യൂട്ടർ എന്നിവ നിയന്ത്രിക്കാം; തലച്ചോറില്‍ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ദൗത്യം വിജയകരമെന്ന് ന്യൂറാലിങ്ക്
കാലിഫോര്‍ണിയ: മനുഷ്യന്റെ തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലാണ് കമ്പനി. രോഗിയിൽ ബ്രെയിൻ-ചിപ്പ് സ്ഥാപിച്ചെന്നും ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇലോൺ ...
