ഉത്തര്‍പ്രദേശിലെ ആദ്യത്തെ ‘മദര്‍ മില്‍ക്ക് ബാങ്ക്’ ആഗ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആദ്യത്തെ 'മദര്‍ മില്‍ക്ക് ബാങ്ക്' തുറന്നു. മദര്‍ മില്‍ക്ക് ബാങ്കിലൂടെ ശേഖരിക്കുന്ന പാല്‍ അവ ...
