നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന സംഭവം; മൂന്ന് മരണം
അഹമ്മദാബാദ്: ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾ മരിച്ചതായി ആനന്ദ് ജില്ലാ എസ് പി ...
