പാകിസ്താനിൽ പിതാവും സഹോദരനും ഇരുപതിരണ്ട് കാരിയെ നിരന്തരം പീഡിപ്പിച്ചു, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കൊന്ന് കുഴിച്ചുമൂടി
ഇസ്ലാമാബാദ്: പാകിസ്താനിൽ അച്ഛനും സഹോദരനും ചേർന്ന് ഇരുപതിരണ്ട് കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം. മരിയ എന്ന യുവതിയെയാണ് സഹോദരൻ ...
