മുഴുവൻ പ്രതികളും കുറ്റ വിമുക്തർ; ‘മഞ്ചേശ്വരം കേസിൽ കെ സുരേന്ദ്രൻ കുറ്റക്കാരനല്ല
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. പ്രതി ഭാഗത്തിന്റെ ...
