ഇൻഷുറൻസ് ഓഫീസിലെ തീപിടിത്തം; മരിച്ചത് രണ്ടു സ്ത്രീകളല്ല, ദമ്പതികൾ – ദുരൂഹത
തിരുവനന്തപുരം: പാപ്പനംകോട് ഉണ്ടായ വൻതീപിടിത്തത്തിൽ മരിച്ചത് ദമ്പതികൾ. നേരത്തേ, രണ്ടു സ്ത്രീകളാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. മരിച്ച ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫിസിലെ ജീവനക്കാരി വൈഷ്ണ(35)യാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റൊരു ...

