ഖുറാൻ കത്തിച്ച് 40കാരി; ജീവപര്യന്തം തടവ് വിധിച്ച് പാക് കോടതി
ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുറാൻ്റെ താളുകൾ കത്തിച്ചതിന് 40 കാരിക്ക് ജീവപര്യന്തം. കേസിൽ സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ...
