അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: ആത്മഹത്യയെന്ന് സൂചന, പെട്രോൾ വാങ്ങുന്ന ദൃശ്യം ലഭിച്ചു
അങ്കമാലി: വീട്ടിലെ മുറിയിൽ തീപിടിത്തമുണ്ടായി നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യയെന്ന് സൂചന. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാപാരിയായിരുന്ന ബിനീഷിന് ...
