ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിത്തം; ആളപായമില്ല
കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചുവെങ്കിലും ആർക്കും പരിക്കില്ല. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സർക്കാർ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് ...
