ബൈജൂസിനെതിരെ വീണ്ടും കേസ്; ഇത്തവണ അമേരിക്കയിൽ നിന്ന്
കാലിഫോർണിയ: മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിനെതിരെ കൂടുതൽ കേസുകൾ. അമേരിക്കയിലെ ഡെലാവറിൽ ചാർജ് ചെയ്ത കേസിൽ യുഎസിലെ സഹോദരസ്ഥാപനങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി ഫണ്ട് കൈമാറി ...


