13,700 അടി ഉയരത്തില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍ ഉദ്ഘാടനം ചെയ്ത് മോദി
ഇറ്റാനഗര്‍: ലോകത്തെ ഏറ്റവും നീളം കൂടി ബൈ ലെയിന്‍ ടണല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിച്ചിട്ടുള്ളത്. 2019 ഫെബ്രുവരിയിൽ ...
