‘നിങ്ങൾക്ക് ഒരിക്കലും സി.എ.എ റദ്ദാക്കാനാവില്ല’; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
ലഖ്നോ: കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിതുടങ്ങിയതിന് എതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. അതിനു മറുപടിയായാണ് മോദിയുടെ വെല്ലുവിളി. ദശകങ്ങളായി അഭയാർഥികളെ കോൺഗ്രസ് പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ...












