എം ആർ അജിത് കുമാർ ഡിജിപിയാകും; സ്ഥാനക്കയറ്റം അംഗീകരിച്ച് മന്ത്രിസഭാ യോഗം
എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സർക്കാരിൻ്റെ ശുപാർശ അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ...
