“നായക്ക് ദൈവങ്ങളുടെ പേരിടുമോ?”; ‘അക്ബര്‍-സീത’ വിവാദത്തില്‍ കല്‍ക്കട്ട ഹൈക്കോടതി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന് പേരിട്ടതിനെതിരെ കല്‍ക്കട്ട ഹൈക്കോടതി. സിംഹങ്ങൾക്ക് അക്‌ബർ, സീത എന്ന പേര് നൽകിയത് ശരിയായ ...
