കാലിക്കറ്റ് സർവ്വകലാശാലയിൽ അനധികൃത അധ്യാപക നിയമനം
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നതായി റിപ്പോർട്ട്. സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം ...
