പ്രതിഷേധം കനക്കുന്നു; മതിൽചാടിക്കടന്ന് എബിവിപി പ്രവർത്തകർ വിസിയുടെ വസതിയിൽ, പോലീസ് നടപടി ഇരട്ട നീതിയെന്നാക്ഷേപം
കോഴിക്കോട്: കോഴിക്കോട് യുണിവേഴ്‌സിറ്റി വൈസ്‌ചാൻസിലറുടെ ഔദ്യോഗിക വസതിയിലേക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും, ഗേറ്റ് ചാടിക്കടന്ന പ്രവർത്തകർ വിസിയുടെ വസതിയിലെത്തി. ...
