‘കാലിക്കറ്റി’ൽ മാർക്ക് ദാനം തുടർക്കഥ; മാർക്ക് ദാനം റദ്ദാക്കാൻ ഗവർണർക്ക് നിവേദനം
കോഴിക്കോട്: എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് 'കാലിക്കറ്റ് സർവ്വകലാശാലയിൽ തുടർക്കഥയാകുന്നു. 2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന ...

