നൽകിയത് ‘പാപങ്ങൾക്കുള്ള ശിക്ഷ’ ; കാനഡയിലെ ‘അജ്ഞാത’ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ്ബിഷ്‌ണോയി സംഘം
ഡൽഹി: കാനഡയിൽ നടന്ന 'അജ്ഞാത' കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്ത്. കാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഭീകരൻ സുഖ്ദൂൽ സിംഗിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തമാണ് ഗുണ്ടാസംഘമായ ...
