കുട്ടികൾക്ക് ഹെൽമറ്റും കാറിൽ പ്രത്യേക സീറ്റും നിർബന്ധം; ഡിസംബർ മുതൽ പിഴ
തിരുവന്തപുരം: കുട്ടികൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ കർശനമാക്കാൻ ആണ് എംവിഡിയുടെ നീക്കം. നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്രവാനങ്ങളിൽ യാത്ര ...
