കാർ തീർഥാടകരുടെ ബസിലേക്ക് ഇടിച്ചു കയറി; മരണപ്പെട്ടത് നവദമ്പതിമാരുൾപ്പെടെ നാലുപേർ; മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം വീട്ടിലേക്കുള്ള യാത്ര കണ്ണീരോർമ്മയായി
കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി പുത്തേത്തുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ, മകൻ ...

