കോടിയേരിയുടെ ഭാര്യ സഹോദരന്റെ അറസ്റ്റ്; ചീട്ടുകളി നിയമവിധേയമാക്കണമെന്ന് മുരളി തുമ്മാരുകുടി
ചീട്ടുകളി നിയമ വിധേയമാക്കണമെന്ന് മുരളി തുമ്മാരുകുടി. ചീട്ടുകളി കുറ്റകൃത്യമാകുന്ന നിയമം പണ്ടേ മാറേണ്ടതാണെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. പണം വെച്ച് ചീട്ടുകളിച്ചതിനെ തുടർന്ന്, ട്രിവാൻഡ്രം ക്ലബ്ബിൽ, കോടിയേരി ...
