വിദ്യാര്‍ഥിയുടെ ആത്മഹത്യ: അധ്യാപികയ്ക്കും കായിക അധ്യാപകനുമെതിരെ കേസ്
കലവൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥി പ്രജിത്ത് ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ...
