“ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെയുള്ള കലാപമാണ് സി.എ.എ പ്രക്ഷോഭം”; കേസുകൾ പിൻവലിച്ച സർക്കാർ നടപടിക്കെതിരെ കെ സുരേന്ദ്രൻ
തിരുവന്തപുരം: മുഴുവൻ സിഎഎ കേസുകളും പിൻവലിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. ശബരിമല പ്രക്ഷോഭ കേസുകൾ ആറുവർഷമായിട്ടും പിൻവലിക്കാത്ത സർക്കാരാണ് സിഎഎ കേസുകൾ പിൻവലിച്ചതെന്ന് ...
