മഹുവ മൊയ്ത്രയ്ക്ക് പുതിയ കുരുക്ക്; കൊൽക്കത്തയിൽ റെയ്ഡ് നടത്തി സിബിഐ
പണമിടപാട് കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്ക്കെതിരെ സിബിഐയുടെ നീക്കം. മുൻ എംപിയുമായി ബന്ധമുള്ള കൊൽക്കത്തയിലെ പല സ്ഥലങ്ങളിലും സിബിഐ സംഘം പരിശോധന നടത്തി. ...