ജാതി പ്രശ്നത്തെ നേരിടാൻ, ‘ഹിന്ദു ഐക്യം’ മുന്നോട്ട് വെക്കാൻ ആർഎസ്എസ്
അഞ്ച് സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസ് പ്രധാന വിഷയമാക്കുന്ന പശ്ചാത്തലത്തിൽ, അതിനെ മറികടക്കാൻ ആർഎസ്എസ് "സാമാജിക് സംരസ്ത" (സാമൂഹിക സൗഹാർദ്ദം) പദ്ധതിയുമായി ...
