ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിൽ; സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും
കൽപ്പറ്റ: സിദ്ധാർത്ഥൻറെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സിബിഐ ...


