ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം; ക്രയോജനിക് എൻജിന്റെ അന്തിമ പരീക്ഷണം വിജയം
ആദ്യമായി മനുഷ്യരെ ഇന്ത്യയിൽ നിന്നും ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാൻ പദ്ധതിക്കുവേണ്ടിയുള്ള പരീക്ഷണങ്ങളില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ഐ എസ് ആര്‍ ഒ. പദ്ധതിയില്‍ ഉപയോഗിക്കുന്ന എല്‍വിഎം3 ...
