ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനാഘോഷം: ചെങ്കോട്ടയിൽ അതിഥികളായി എത്തുന്നത് 400 വനിതകൾ
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടക്കുന്ന ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായി എത്തുന്നവരിൽ 400 വനിതകളും. വിവിധ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വനിതകളെയാണ് വിശിഷ്ടാതിഥികളായി ക്ഷണിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് രാജ് ...
