സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, തുടർന്ന് റാക്കറ്റിന്‍റെ ഭാഗമായി; സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം
കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019 ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ ...
