ജയിക്കാനുറച്ച് ബിജെപി, ഡൽഹിയിൽ നിർണായക യോഗം; ലക്ഷ്യം സ്ഥാനാർഥി നിർണയം
ഡൽഹിയിൽ ബിജെപിയുടെ നിർണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ...
