അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുത്; സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ താക്കീത്
ഡൽഹി: സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നും, അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും കേന്ദ്ര സർക്കാരിന്റെ കർശന താക്കീത്. കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ.വാസുകിക്കു ...
