നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ
മെയ് അഞ്ചിന് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വലിയ ക്രമക്കേട് നടന്നിട്ടില്ലെന്ന് കാണിച്ച് നീറ്റ്-യുജി കേസിൽ കേന്ദ്രം ബുധനാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജൂലൈ 8 ...
