ചലച്ചിത്ര അക്കാദമി സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം പൊളിയുന്നു; യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം പൊളിയുന്നു. അംഗങ്ങൾ യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. ജനറൽ കൗൺസിലിലെ 15 അംഗങ്ങളിൽ ഒമ്പത് പേരും ...
