മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ ആണ് മരിച്ചത്. മദ്യലഹരിയിൽ ഭർത്താവ് ലിജയെ ഷാള്‍ കൊണ്ട് ...

