ചണ്ഡീഗഢ് അടിതെറ്റി ‘ഇന്ത്യ’ സഖ്യം; മേയര്‍ സ്ഥാനം പിടിച്ച് ബി.ജെ.പി
ചണ്ഡിഗഢ്: മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും അടിതെറ്റി 'ഇന്ത്യ' സഖ്യം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കര്‍ 16 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എ.പിയുടെ കുല്‍ദീപ് ...
