അസ്ഫാക്ക് ഡൽഹി പീഡനക്കേസിലും പ്രതി ; ജാമ്യത്തിൽ ഇറങ്ങി മുങ്ങിതെന്ന് കണ്ടെത്തൽ
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതി അസഫാക്ക് നേരത്തെ മറ്റൊരു പീഡനക്കേസിൽ പ്രതി. ദൽഹിയിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ...
