ചന്ദ്രനിൽ പ്രതീക്ഷയുടെ കിരണം; പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ; ഉറ്റുനോക്കി ശാസ്ത്രലോകം
ചന്ദ്രനിൽ സൂര്യൻ കിരണങ്ങൾ പൊഴിച്ചതോടെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. 14 ദിവസമായി തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തമായി ഉറങ്ങുന്ന പ്രഗ്യാനും വിക്രവും മിഴി തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ...








