ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മധ്യ പ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് വോട്ടെടുപ്പ്
ഡൽഹി: മധ്യപ്രദേശും, ഛത്തീസ്ഗഡ്‌ഡും ഇന്ന് പോളിംഗ്‌ബുത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശിൽ 230 സീറ്റുകളിലും, ഛത്തീസ്ഗഢിൽ 70 നിയമസഭാ സീറ്റുകളിലുമാണ് ...
